ഒരു കൊച്ചു പയ്യന് തന്റെ അമ്മയോടൊപ്പം ഒരു കടയില്‍ പോയി. ഷോപ്പിംഗ് കഴിഞ്ഞു, കടക്കാരന് ആ കൊച്ചു ബാലനോട് ഒരു മിട്ടായി ഭരണി കാണിച്ചിട്ട് പറഞ്ഞു "മോനെ ഇതില്‍ നിന്നും മിട്ടായി ഇടുത്തോടാ"
പക്ഷെ അവന് ഇടുത്തില്ല. മിട്ടായി നിരസിച്ച ആ കുട്ടിയെ കണ്ടു ആ കടക്കാരന് അന്ധിച്ചു പോയി. പിന്നെയും അവനോടു മിട്ടായി ഇടുക്കാന് കടക്കാരന് പറഞ്ഞു. ....
അവന് ഇടുത്തില്ല. അമ്മയും അവനോടു മിട്ടായി ഇടുക്കാന് പറഞ്ഞു. എന്നിട്ടും അവന് ഇടുത്തില്ല. പയ്യന് മിട്ടായി ഇടുക്കുന്നില്ല എന്നുകണ്ട കടക്കാരന് രണ്ടു കൈ നിറയെ മിട്ടായി ഇടുത്തു കൊടുത്തു. പയ്യനും സന്തോഷമായി.
വീട്ടില്‍ ചെന്നപ്പോള്‍ പയ്യനോട് അമ്മ ചോദിച്ചു:
കടക്കാരന് മിട്ടായി ഇടുത്തോ എന്ന് പറഞ്ഞിട്ടും നീ എന്തെ മിട്ടായി ഇടുക്കാതെ ഇരുന്നത്?
പയ്യന്റെ മറുപടി:
അമ്മേ! എന്റെ കൈകള്‍ വളരെ ചെറുതാണ്. ഞാന്‍ മിട്ടായി ഇടുത്തല് എനിക്ക് വളരെ കുറച്ചു മാത്രമേ കിട്ടു. പക്ഷെ പക്ഷെ ആ മാമന്റെ വലിയ കൈകൊണ്ടു എനിക്ക് മിട്ടായി തന്നപ്പോള്‍ കൂടുതല്‍ മിട്ടായി കിട്ടി.

ഇത്രയ്ക്കു കുരുട്ടു ബുദ്ധിയുള്ള കുട്ടി നീ തന്നെയായിരിക്കണമല്ലോ .... അല്ലെ
ReplyDelete