വര്‍ഷങ്ങളോളം
ഉള്ള വിദ്യാഭ്യാസം, ഒരു പാട് ജീവിതാനുഭവങ്ങള്‍. ഇതൊക്കെ ഉണ്ടായിട്ടും
എന്ത് കാര്യം. ഇപ്പോഴും ഗ്ലാസ് ഡോറിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍
തള്ളി തുറക്കണോ വലിച്ചു തുറക്കണോ എന്നൊരു ശങ്ക.
തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി
തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി