മതങ്ങളെ
താറടിച്ചാൽ മതി മനുഷ്യൻ നന്നാവാൻ എന്ന മിഥ്യധാരണയാണ് ഇന്നത്തെ യുക്തിവാദം.
യേശു ജീവിച്ചിട്ടില്ല, ശ്രീകൃഷ്ണൻ ജീവിച്ചിട്ടില്ല, മുഹമ്മദ് നബി
ജീവിച്ചിരുന്നെങ്കിലും വൃത്തികേട്ടവനായിരുന്നു. എന്നെല്ലാം പറഞ്ഞു
മതാചാര്യന്മാരെ ശകാരിച്ചു തള്ളി പറഞ്ഞാൽ മനുഷ്യൻറെ എല്ലാ പ്രശ്നവും
മാറികിട്ടും എന്ന മൂഡസങ്കൽപ്പമാണ് ഈ ദർശനത്തിന്റെ പൊരുൾ.
No comments:
Post a Comment