"ഇത്രയും
നാളും ഇന്റര്‍നെറ്റില്‍ സഹിച്ചാല്‍ മതിയര്‍ന്നു. നിന്‍റെ ശല്യം കാരണമാണ്
ഞാന്‍ ഫേസ്ബുക്ക് അടച്ചു വച്ചത്. ഇതിപ്പോ ടി വി തുറന്നാലും ഒരു രക്ഷയും
ഇല്ലല്ലോ."
ദര്‍ശന ടി വി യില്‍ ഈ ലോകം പരിപാടിയില്‍ ബ്ലോഗ്ഗര്‍ ഓഫ് ദി വീക്കായതു കണ്ട ഒരു സുഹൃത്തിന്‍റെ പ്രതികരണം.
നിങ്ങളുടെ പ്രതികരണവും പറയൂ.........
ദര്‍ശന ടി വി യില്‍ ഈ ലോകം പരിപാടിയില്‍ ബ്ലോഗ്ഗര്‍ ഓഫ് ദി വീക്കായതു കണ്ട ഒരു സുഹൃത്തിന്‍റെ പ്രതികരണം.
നിങ്ങളുടെ പ്രതികരണവും പറയൂ.........
No comments:
Post a Comment